Pages

Sunday, November 7, 2010

നൊസ്റ്റാള്‍ജിയ



വസതകാലത്തു ഞാന്‍ ഒരു പുഷ്പമായി, വര്‍ഷകാലത്ത് ഞാന്‍ ഒരു മഴ തുള്ളിയായി, സിസിരത്തില്‍ നജ്ന്‍ മഞ്ഞു തുള്ളിയായി,
ഭൂമിയില്‍ ഞാന്‍ ഉണ്ടായിരുന്നു

ഒരുപാടു ഉദയവും അസ്തമയവും കണ്ടിട്ടുണ്ട് ഓരോ അസ്തമയത്തിനു ശേഷവും പുതിയൊരു ഉദയത്തിനായി കാത്തിരുന്നു
പകല്‍ പോലെ രാത്രിയും ഇഷ്ടപ്പെട്ടിരുന്നു

ഒരു പ്രണയം


എന്‍റെ കയ്യില്‍ ഒരു പനിനീര്‍ പുഷ്പമുണ്ട് വസന്ത കാലത്തിനു മുന്‍പ് വിരിഞ്ഞത് പ്രണയത്തിന്‍റെ പുഷ്പം നിന്റ്റെതു മാത്രം

Sunday, October 17, 2010

വിരഹം

നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് എനിക്ക് മനസിലായി
നിന്റെ സ്നേഹം വാക്കുകളില്‍ മാത്രമാണ്

വാക്കുകളില്‍ അല്ല സ്നേഹം എന്ന് തിരിച്ചറിയാന്‍
താമസിക്കും തോറും എനിക്കും നിനക്കുമിടയിലെ
അകലം കൂടുന്നു
എന്നാല്‍ എന്നിലെ സ്നേഹം അകലത്തോടൊപ്പം
കൂടി വരികയാണ്‌

Thursday, September 30, 2010

മറുപടി


എന്തൊകെയോ അവളോട്‌ പറയാന്‍ തോന്നി
പിന്നെ അവളെ കണ്ടപ്പോള്‍ എല്ലാം മറന്നുപോയി
പിന്നെ എന്തൊകെയോ സംസാരിച്ചു
ഒന്നിനും മറുപടി ഉണ്ടായിരുനില്ല
പക്ഷെ അവളോട്‌ സംസരിക്കുബോള്‍ എന്തോപോലെ

പക്ഷെ എനിക്കറിയാം അവള്ക്ക് എനെ ഒരുപാടു ഇഷ്ടമാണ്
എനിക്കും അവളെ ഒരുപാടു ഒരുപാടു ഇഷ്ടമാണ് .........

Thursday, September 23, 2010

I LOVE YOU


എന്റെ പ്രിയേ നിനക്കായ്‌ ഞാന്‍ കാത്തിരികുന്നു
നിന്നെ എനിക്ക് ഒരുപാടു ഇഷ്ടമാണ് ..............

Monday, September 20, 2010

പ്രണയം

ഇവിടെ എന്റെ പ്രണയത്തിന്റെ ,
വിരഹത്തിന്റെ, ഓര്‍മകളുടെ
വേനല്‍ മഴയാണു
എന്റെ വരികള്‍ക്കിടയില്‍ നിന്ന്
സ്നേഹത്ത്ഹിന്റെ ഒരു മഴ തുള്ളിയെകിലും
നിന്റെ ഹൃദയത്തില്‍ വീണാല്‍
എന്റെ പ്രണയം പൂര്‍ണമായി

pranayam



അവളോട്‌ ഞാന്‍ എന്റെ മനസില്ളുത് പറഞ്ഞു,
ഒരു ചിരി ആയ്യിരുന്നു മറുപടി ഇനിയുള്ള എന്റെ ബാല്യവും, കൌമാരവും, യവ്വനവും, വര്ധ്യക്കവും
നിന്റെ കൂടെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു......
ഒറ്റപെട്ട വഴിയില്‍ലോടെ പോകുമ്പോള്‍ കൂടെ ഒരാള്‍........

pranayam



Friday, July 30, 2010

IES





കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മകളാണ് ....
പിന്നിടുന ഓരോ നിമിഷവും ഒര്മാകലയിരികട്ടെ...
I.E.S എനിക്ക് ഒരുപാടു ഓര്‍മ്മകള്‍ തന്നു ഒരു പാട് കൂട്ടുകാരെ തന്നു ...
ഒട്ടനവതി സുന്ദ്ധര മുഹൂര്‍ത്തഗല്‍ ഒരുപാടുണ് പങ്കു വക്കാന്‍ ....
സൌഹൃധത്തിനെ ഈ തണല്‍ മരഗളില്‍ എനിയുമോട്ടെരെ ഇലകള്‍ പൂക്കുകയും കയ്ക്കുകും ചെയട്ടെ ...

Monday, July 26, 2010

മയില്‍‌പീലി


മനസ്സില്‍ ഒരു മയില്‍‌പീലി പോലെ കൊണ്ടുനടന മോഹം
പണ്ട് എനും എനെ മയില്‍‌പീലി കാട്ടി കൊതിപിച്ചവളോട് തോണിയ ഇഷ്ടം
ഒടുവില്‍ വെറുമൊരു മയില്‍‌പീലി തുണ്ടായി മനസ്സില്‍ അവശേഷികുമ്പോള്‍,
എനെ കാട്ടി കൊതിപ്പിച്ച മയില്‍‌പീലി എനിക്കായ് നല്‍കുവാന്‍
അവള്‍ വന്നെകില്‍ ...............................

മഴ


ഇത് വര്‍ഷക്കാലമാണ്,

ഋതുക്കളില്‍ വര്‍ഷമാണ്‌ പ്രണയിനി
മേഖ തേരില്‍ അവള്‍ വരും
വേനല്‍ പൊള്ളിച്ച മലമുടിയില്‍ അനുരാഗത്തിന്റെ
പച്ചകുതും , മരങ്ങളില്‍ പൂവളികളായി പിണയും ,
അങനെ അങനെ ........................

കവിത

എതു വിതൂര സഗല്പ്പഗളില്‍ ജനിച്ചാലും
ഇതു യന്ത്ര വല്ല്കൃത ലോകത്തില്‍ ജീവിച്ചാലും
മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിസുത്തിയും
പിന്നെ ഒരിത്തിരി കൊന്ന പൂവും ....................