Pages

Sunday, October 17, 2010

വിരഹം

നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് എനിക്ക് മനസിലായി
നിന്റെ സ്നേഹം വാക്കുകളില്‍ മാത്രമാണ്

വാക്കുകളില്‍ അല്ല സ്നേഹം എന്ന് തിരിച്ചറിയാന്‍
താമസിക്കും തോറും എനിക്കും നിനക്കുമിടയിലെ
അകലം കൂടുന്നു
എന്നാല്‍ എന്നിലെ സ്നേഹം ആ അകലത്തോടൊപ്പം
കൂടി വരികയാണ്‌

No comments:

Post a Comment