
എന്തൊകെയോ അവളോട് പറയാന്‍ തോന്നി
പിന്നെ അവളെ കണ്ടപ്പോള്‍ എല്ലാം മറന്നുപോയി
പിന്നെ എന്തൊകെയോ സംസാരിച്ചു
ഒന്നിനും മറുപടി ഉണ്ടായിരുനില്ല
പക്ഷെ അവളോട് സംസരിക്കുബോള് എന്തോപോലെ
പക്ഷെ എനിക്കറിയാം അവള്‍ക്ക് എനെ ഒരുപാടു ഇഷ്ടമാണ്
എനിക്കും അവളെ ഒരുപാടു ഒരുപാടു ഇഷ്ടമാണ് .........

